രൂപേഷ്
ന്യൂമാഹി: കുറിച്ചിയില്‍ ഈയ്യത്തുങ്കാട് ന്യൂമാഹി ആരോഗ്യ കേന്ദ്രത്തിന് സമീപം ശ്രേയസില്‍ കാക്രാട്ടു കുനിയില്‍ രൂപേഷ് (51) അന്തരിച്ചു.
അച്ഛന്‍: പരേതനായ കുളങ്ങര ബാലന്‍. അമ്മ: കാക്രാട്ടുകുനിയില്‍ നാണി.
സഹോദരങ്ങള്‍: രമേശന്‍, രമിള (മഹാരാഷ്ട്ര), റീജ (മാഹി), രാജീവന്‍ (പുതുച്ചേരി),പരേതനായരാജേഷ്.