ചെറൂട്ടി റോഡ്: ശ്രീ ഭദ്രകാളി ക്ഷേത്രം ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംപൂജ്യ സ്വാമി വിവേകാ മൃതാനന്ദപുരി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു എ.പി സായ് നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. രഘുവീര്‍ അനുഗ്രഹ പ്രഭാഷണം നടത്തി പി.ആര്‍ സുനില്‍ സിംഗ്, ടി.വി നാരായണന്‍, കെ.കൃഷ്ണന്‍ കുട്ടി, ടി.എ മുളിധരന്‍, കെ.ശങ്കരന്‍ പിള്ള, പി.എസ് സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. യജ്ഞാചാര്യന്‍ ഭാഗവതരത്‌നം ബ്രഹ്‌മശ്രീ മാളിക ഇല്ലം ശ്രീഹരി ഗോവിന്ദന്‍ നമ്പൂതിരി ദിവസവും രാവിലെ 6-15 മുതല്‍ ആരംഭിക്കും.