രാഗ് തരംഗ് ആള്‍ മ്യൂസിക് സൊലൂഷന്‍ ഉദ്ഘാടനം ചെയ്തു

രാഗ് തരംഗ് ആള്‍ മ്യൂസിക് സൊലൂഷന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: നഗരത്തിലെ സംഗീത കൂട്ടായ്മയില്‍ നിന്ന് പുതിയ സംരംഭമായി രാഗ് തരംഗ് ആള്‍ മ്യൂസിക് സൊലൂഷന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് പപ്പന്‍ കോഴിക്കോട് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.കെ നാസര്‍ സ്റ്റുഡിയോ സ്വിച്ച് ഓണ്‍ ചെയ്തു.
പ്രഭാകരന്‍ ഇരിങ്ങല്‍, റഷീദ് അലി, അജയന്‍ ആശംസകള്‍ നേര്‍ന്നു. രാഗ് തരംഗ് ചെയര്‍മാന്‍ കെ. ശരത് സ്വാഗതവും അസ്‌ലം നന്ദിയും പറഞ്ഞു. ഗായകര്‍, ഗാനങ്ങള്‍ തുടര്‍ന്ന് ആലപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *