ബി. കെ. വെങ്ങാലില്‍ അനുസ്മരണം 12 ന്

ബി. കെ. വെങ്ങാലില്‍ അനുസ്മരണം 12 ന്

കോഴിക്കോട്:  ബി. കെ. വെങ്ങാലില്‍ അനുസ്മരണം 12 ന് വൈകിട്ട് 5 മണിക്ക് കെ. പി. കേശവമേനോന്‍ ഹാളില്‍ നടക്കും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം. പി. ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യും. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി. ജെ. ജോഷ്വ അധ്യക്ഷത വഹിക്കും. കെ. പി. രാമനുണ്ണി സംസാരിക്കും.

പി. കെ. പാറക്കടവ്, പി. കെ. ഗോപി, എം. എന്‍. കാരശ്ശേരി, യു. കലാനാഥന്‍, എന്‍. പി. ഹാഫിസ് മുഹമ്മദ്, ഇളയിടത്ത് വേണുഗോപാല്‍, അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, അഡ്വ. ജയരാജ്, ടി. പി. ദാസന്‍, ഒ. രാജഗോപാല്‍, സി. ഇ. ചാക്കുണ്ണി, ഉമ്മര്‍ പാണ്ടികശാല, ഇരിങ്ങല്‍ കൃഷ്ണന്‍, രമേശന്‍ പാലേരി, സി. എന്‍. വിജയകൃഷ്ണന്‍, കെ. സി. അബു, ആറ്റക്കോയ പള്ളിക്കണ്ടി, ഡോ. യു. ഹേമന്ത് കുമാര്‍ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ സംസാരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *