ആദരിച്ചു

ആദരിച്ചു

തൃശൂര്‍: കര്‍മ്മലയ കലാവേദി കുന്നംകുളം ബഥനിയില്‍ സംഘടിപ്പിച്ച സാംസ്‌ക്കാരിക സമ്മേളനത്തില്‍ വെച്ച് കുന്ദംകുളം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടത്തിനെ ഉപഹാരം നല്‍കി ആദരിച്ചു. മികച്ച കര്‍ഷകന്‍ എം.ബാലാജി, പത്രപ്രവര്‍ത്തകന്‍ എം.എ കമറുദ്ദീന്‍, കലാകാരന്‍ ഗഫൂര്‍ അഭിനയ എന്നിവര്‍ സമീപം.

Share

Leave a Reply

Your email address will not be published. Required fields are marked *