അനുമോദിച്ചു

അനുമോദിച്ചു

തലശ്ശേരി: കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം 2023 ഹജ്ജ് മെഡിക്കല്‍ ഓഫിസറായി തെരഞ്ഞെടുത്ത ഡോ.മുഹമ്മദ് തസ്‌നീമിനെ തലശ്ശേരി മുസ്‌ലിം അസോസിയേഷന്‍ അനുമോദിച്ചു. തലശ്ശേരി ഗവ.ഹോസ്പിറ്റലില്‍ ഇ.എന്‍.ടി സര്‍ജ്ജനായ ഡോ.തസ്‌നീം എഞ്ചിനീയര്‍ പുതിയ നെല്ലിയില്‍ ഹാഷിമിന്റെയും തൈത്തോടത്ത് പറമ്പത്ത്കണ്ടി സക്കീനയുടെയും മകനും പരേതനായ കേരള ചീഫ് എഞ്ചിനീയര്‍ ടി.പി കുട്ട്യമ്മുസാഹിബിന്റെ മരുമകനുമാണ്. തച്ചരക്കല്‍ നജ്‌ലയാണ് പത്‌നി.

Share

Leave a Reply

Your email address will not be published. Required fields are marked *