ഡോക്ടര്‍മാരെ ആവശ്യമുണ്ട്

ഡോക്ടര്‍മാരെ ആവശ്യമുണ്ട്

കോഴിക്കോട്: ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ് (പെര്‍മനന്റ് ടി.സി.എം.സി രജിസ്‌ട്രേഷന്‍) യോഗ്യതയുള്ളവരെ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖത്തിലേക്ക് ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ 15ന് തിങ്കള്‍ രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളും അസ്സലും പകര്‍പ്പും (തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെ) സഹിതം കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) മുമ്പാകെ ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം-ഇന്‍ചാര്‍ജ്) അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *