കൊയപ്പറ്റമ്മല്‍ അബ്ദുറഹ്‌മാന്‍ നിര്യാതനായി

കൊയപ്പറ്റമ്മല്‍ അബ്ദുറഹ്‌മാന്‍ നിര്യാതനായി

കൊടുവള്ളി: കൊയപ്പറ്റമ്മല്‍ അബ്ദുറഹ്‌മാന്‍ (ബിച്ചൂട്ടി (73) നിര്യാതനായി. കൊടുവള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, സെക്രട്ടറി, സേവാദള്‍ നിയോജകമണ്ഡലം ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ്, കനറാ ബാങ്ക് താമരശ്ശേരി ശാഖ കളക്ഷന്‍ ഏജന്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സൈനബ, മക്കള്‍: സാജിത, ഷാജഹാന്‍, ജുമൈലത്ത്, സബിന്‍സ. മരുമക്കള്‍: ഇബ്രാഹിം (ബാവ വളാഞ്ചാലില്‍ ), മുഹമ്മദ് (ബാബു ഓമശ്ശേരി ), ജംഷിന കൊളത്തറ, സഹോദരങ്ങള്‍: മുഹമ്മദ് ഹാജി(സുന്നി താഷ്‌കന്റ് ഹോട്ടല്‍), ഹംസ ( വയനാട് ഗേറ്റ് ഹോട്ടല്‍ ചുണ്ട), ഇബ്രാഹിം, ഉസൈന്‍, ഇസ്മായില്‍, അബ്ദു, ആയിഷ, ആമിന, ജമീല. മയ്യത്ത് നിസ്‌കാരം ഇന്ന് (ശനി)രാത്രി ഒമ്പത് മണിക്ക് പറമ്പത്ത്കാവ് ജുമാ മസ്ജിദില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *