സെക്ഷന്‍ 306 ഐ. പി. സിയില്‍ അഭിനയിച്ച തിറ കലാകാരന്മാരെ ആദരിക്കും

സെക്ഷന്‍ 306 ഐ. പി. സിയില്‍ അഭിനയിച്ച തിറ കലാകാരന്മാരെ ആദരിക്കും

കോഴിക്കോട്: തിറ കേന്ദ്ര കഥാപാത്രമാക്കി നിര്‍മിച്ച സെക്ഷന്‍ 306 ഐ. പി. സി സിനിമയില്‍ അഭിനയിച്ച തിറകലാകാരന്മാരെ നാളെ വൈകിട്ട് 3. 30 ന് നളന്ദ ഹോട്ടലില്‍ വെച്ച് ആദരിക്കുമെന്ന് നിര്‍മാതാക്കളായ ശ്രീജിത് വര്‍മയും ജയശ്രീയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ പി. വി. ഗംഗാധരന്‍, വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *