കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

തിരുവനന്തപുരം കുടപ്പനക്കുന്ന് സര്‍ക്കാര്‍ പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ ലഭിക്കും. ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പിടക്കോഴിക്കുഞ്ഞുങ്ങളെ 25 രൂപ നിരക്കിലും പൂവന്‍കോഴി കുഞ്ഞുങ്ങളെ അഞ്ചു രൂപ നിരക്കിലുമാണ് ലഭിക്കുക. ലഭ്യമാകുന്ന തീയതിയും എണ്ണവും താഴെ കൊടുക്കുന്നു.
തീയതി പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ പിടക്കോഴിക്കുഞ്ഞുങ്ങള്‍

തീയതി പൂവൻകോഴിക്കുഞ്ഞുങ്ങൾ പിടക്കോഴിക്കുഞ്ഞുങ്ങൾ

 

മെയ് 5    വെള്ളിയാഴ്ച്ച    1800   1500
മെയ് 9     ചൊവ്വാഴ്ച    2000   1800

താല്‍പ്പര്യമുള്ളവര്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെ 0471-2730804 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *