കെ.മോഹനന്‍ മാഹി കോണ്‍ഗ്രസ് പ്രസിഡന്റ്

കെ.മോഹനന്‍ മാഹി കോണ്‍ഗ്രസ് പ്രസിഡന്റ്

മാഹി: മാഹി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.മോഹനന്‍ (പ്രസിഡന്റ്), പി.പി വിനോദ്, അഡ്വ.എ.പി അശോകന്‍, പയറ്റ അരവിന്ദന്‍, നളിനി ചാത്തു (വൈ.പ്രസിഡന്റ് ) സത്യന്‍ കോളോത്ത്, കെ.സുരേഷ്, കെ. ഹരീന്ദ്രന്‍, ഉത്തമന്‍ തിട്ടയില്‍, പി.ടി.സി ശോഭ , പി.ശ്യാംജിത്ത്, വി.ടി ഷംസുദ്ദീന്‍ (ജന.സെക്രട്ടറിമാര്‍ ), ടി.സതീശന്‍ , കെ.കെ. വത്സന്‍ , മുനവര്‍ പന്തക്കല്‍ , ജിതേഷ് വാഴയില്‍, അജയന്‍ പൂഴിയില്‍, ജിജേഷ് കുമാര്‍ ചാമേരി, കെ.വി സന്ദീപ്, ഷാജു കാനത്തില്‍, കെ.സി.മജീദ് (സെക്രട്ടറിമാര്‍ ), കെ.കെ.ശ്രീജിത്ത്( ട്രഷറര്‍) എന്നിവരുള്‍പ്പെട്ട 22 അംഗ കമ്മിറ്റിയാണ് പുതുശ്ശേരി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എ.വി സുബ്രഹ്‌മണ്യം പ്രഖ്യാപിച്ചത്. ഇതിനൊപ്പം ഡിസ്ട്രിക്, പോഷക സംഘടന ഭാരവാഹികളേയും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *