‘മാമ്പഴ പ്രദര്‍ശനം 2023’ അഞ്ച് മുതല്‍ 10 വരെ

‘മാമ്പഴ പ്രദര്‍ശനം 2023’ അഞ്ച് മുതല്‍ 10 വരെ

കോഴിക്കോട്: കാലിക്കറ്റ് അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന മാമ്പഴ പ്രദര്‍ശനം ചെറൂട്ടി റോഡിലുള്ള ഗാന്ധിപാര്‍ക്കില്‍ വച്ച് അഞ്ച് മുതല്‍ 10 വരെ നടത്തുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ ബ്രിജി യു.ബി അറിയിച്ചു. ഏഴിന് മാമ്പഴ തീറ്റ മത്സരവും മാമ്പഴ വിഭവങ്ങളുടെ വിവിധ മത്സരങ്ങളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447884599.

Share

Leave a Reply

Your email address will not be published. Required fields are marked *