കോഴിക്കോട്: കോഴിക്കോട് ഡിസ്ട്രിക്ട് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയ(ഐ.എന്‍.ടി. യു.സി)ന്റെ ആഭിമുഖ്യത്തില്‍ കോര്‍ട്ട് റോഡ് ഐ.എന്‍.ടി.യു.സി ഓഫിസ് അങ്കണത്തില്‍ നടന്ന മെയ് ദിനാഘോഷം ജില്ലാ പ്രസിഡന്റ് എം.കെ ബീരാന് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എം.പി ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. എ.പി പീതാംബരന്, എം.പി രാമകൃഷ്ണന്, പി.എം ചന്ദ്രന്, സുരേഷ് കോട്ടൂളി, കെ.ടി അസ്സു, എം.സതീഷ് ബാബു, സതീഷ് പെരിങ്ങൊളം എന്നിവര്‍ സംസാരിച്ചു.