ചെറുകല്ലായി രക്തസാക്ഷിത്വത്തിന്റെ 70ാമത് വാര്‍ഷിക ദിനാചരണം നടത്തി

ചെറുകല്ലായി രക്തസാക്ഷിത്വത്തിന്റെ 70ാമത് വാര്‍ഷിക ദിനാചരണം നടത്തി

മാഹി: മാഹി പുത്തലത്ത് ചെറുകല്ലായി രക്തസാക്ഷിത്വത്തിന്റെ 70ാമത് വാര്‍ഷിക ദിനാചരണം നടത്തി. സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വടക്കന്‍ ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. എം.സി പവിത്രന്‍, കെ.പി സുനില്‍കുമാര്‍, ടി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പൊതുയോഗത്തിന് മുമ്പായി ബഹുജന പ്രകടനവും നടന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *