കണ്ണി പൊയില്‍ ബാബു രക്തസാക്ഷി ദിനാചരണം; ചിത്രരചന മത്സരം നടത്തി

കണ്ണി പൊയില്‍ ബാബു രക്തസാക്ഷി ദിനാചരണം; ചിത്രരചന മത്സരം നടത്തി

പള്ളൂര്‍: കണ്ണിപൊയില്‍ ബാബു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ചിത്രരചന മത്സരം നടത്തി. സംഘാടക സമതി ചെയര്‍മാര്‍ വി. ജനാര്‍ദ്ദനന്റെ അധ്യക്ഷതയില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. ടി.സുരേന്ദ്രന്‍, കെ.ദാമോധരന്‍, കെ.കെ.നാരായണന്‍, ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *