എന്‍.എം മുഹമ്മദ് നജീബ് നിര്യാതനായി

എന്‍.എം മുഹമ്മദ് നജീബ് നിര്യാതനായി

കോഴിക്കോട്: എന്‍.എസ്.എസ് എല്‍.പി സ്‌കൂളിന് സമീപം പീസ് ഗാര്‍ഡന്‍ എന്‍.എം ഹൗസില്‍ എന്‍.എം മുഹമ്മദ് നജീബ് (58) മീഞ്ചന്ത നിര്യാതനായി. കോപ്ര ബസാറിലെ തായിഫ് ട്രേഡേര്‍സിലെ ജീവനക്കാരനായിരുന്നു. പരേതരായ മാനംകുളം മൊയ്തീന്‍ കോയയുടേയും ചേക്കാറായന്‍ വളപ്പ് എന്‍.എം ഇമ്പിച്ചാമിനബിയുടേയും മകനാണ്. ഭാര്യ: എം.എം സാബിറ. മകള്‍: ഷെഹ്സാദി, മുഹമ്മദ് നാജി, മുഹമ്മദ് നുഫൈല്‍. മരുമകന്‍: ടി.വി.എം നൗഷീദ്. സഹോദരങ്ങള്‍: എന്‍.എം അഹമ്മദ് കോയ, ലൈല, റാബിയ, സൗദ, ബുഷാറ.

 

Share

Leave a Reply

Your email address will not be published. Required fields are marked *