നവീകരിച്ച ആധാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പേരാമ്പ്ര ഷോറും ഉദ്ഘാടനം മെയ് നാലിന്

നവീകരിച്ച ആധാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പേരാമ്പ്ര ഷോറും ഉദ്ഘാടനം മെയ് നാലിന്

പേരാമ്പ്ര: നവീകരിച്ച ആധാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പേരാമ്പ്ര ഷോറും ഉദ്ഘാടനം മെയ് നാലിന് രാവിലെ 10.30ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *