സി.ബി.ഡി.എഫ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

സി.ബി.ഡി.എഫ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: കാലിക്കറ്റ് ബ്ലഡ് ഡോണേഴ്‌സ് ഫോറ(സി.ബി.ഡി.എഫ്)ത്തിന്റെ ജനറല്‍ബോഡി യോഗത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരികള്‍: രാജീവ്, സി.പി.എം അബ്ദുല്‍ റഹിമാന്‍. പ്രസിഡന്റ്: അനില്‍കുമാര്‍, വൈസ് പ്രസിഡന്റ്: സിന്ധു ടീച്ചര്‍. സെക്രട്ടറി:ഷാജഹാന്‍ നടുവട്ടം, ജോയിന്റ് സെക്രട്ടറി: ബിജിത്ത് കുളങ്ങരത്ത്, ട്രഷറര്‍: ഷാജി അത്തോളി, പ്രവര്‍ത്തക സമിതി അംഗങ്ങള്‍: സജി മൈക്കാവ് , രമേശന്‍, റസാക്ക് വഴനാട് , ദീപക്, ജയകൃഷ്ണന്‍ മാങ്കാവ് , ശീദേവി, ഫിറോസ്, ഹസീന, മുജീബ് , സലിം വട്ടകിണര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *