എന്‍.ചാത്തുക്കുട്ടി നിര്യാതനായി

എന്‍.ചാത്തുക്കുട്ടി നിര്യാതനായി

ന്യൂമാഹി: പുന്നോല്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ശാഖാമാനേജര്‍ ‘സൗമ്യ’യില്‍ മുപ്പന്റെവിട അരങ്ങില്‍ വയലില്‍ എന്‍.ചാത്തുക്കുട്ടി (82) നിര്യാതനായി. ഭാര്യ: തിട്ടയില്‍ രാധ. മക്കള്‍: വി.എം ഷിനോദ് , വി.എം.ഷൈജു (മസ്‌ക്കറ്റ് ). മരുമക്കള്‍: ജിഷ, റുസീന

 

Share

Leave a Reply

Your email address will not be published. Required fields are marked *