ഇന്ത്യന്‍ റീഡേഴ്‌സ് ഫോറം (ഐ.ആര്‍.എഫ്-കേരള ചാപ്റ്റര്‍) കെ.പി കേശവമേനോന്‍-തായാട്ട് ശങ്കരന്‍ പുരസ്‌കാര സമര്‍പ്പണം നാളെ

ഇന്ത്യന്‍ റീഡേഴ്‌സ് ഫോറം (ഐ.ആര്‍.എഫ്-കേരള ചാപ്റ്റര്‍) കെ.പി കേശവമേനോന്‍-തായാട്ട് ശങ്കരന്‍ പുരസ്‌കാര സമര്‍പ്പണം നാളെ

കോഴിക്കോട്: ഇന്ത്യന്‍ റീഡേഴ്‌സ് ഫോറം (ഐ.ആര്‍.എഫ്-കേരള ചാപ്റ്റര്‍) കെ.പി കേശവമേനോന്‍, തായാട്ട് ശങ്കരന്‍ പുരസ്‌കാര സമര്‍പ്പണം നാളെ (ശനി) വൈകീട്ട് ഏഴ് മണിക്ക് അളകാപുരിയില്‍ വച്ച് നടക്കും. ഉദ്ഘാടനവും പുരസ്‌കാര വിതരണവും മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ഡെപ്യൂട്ടിമേയര്‍ മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിക്കും. എം.പി സൂര്യദാസ്, പി.വി ജീജോ എന്നിവരാണ് കെ.പി കേശവമേനോന്‍-തായാട്ട് ശങ്കരന്‍ പുരസ്‌കാര ജേതാക്കള്‍. നവാഗത എഴുത്തുകാര്‍ക്കുള്ള കെ.പി കേശവമേനോന്‍ സാഹിത്യ പുരസ്‌കാരം ഫാത്തിമ സലീമിനാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *