മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചിച്ചു

മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്:  സ്വതസിദ്ധമായ കോഴിക്കോടന്‍ ശൈലിയിലൂടെ ആസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ പ്രശസ്ത നാടക സിനിമാ നടന്‍ മാമുക്കോയയുടെ നിര്യാണത്തില്‍ താളിയോല സാംസ്‌കാരിക സമിതി അനുശോചിച്ചു.

യോഗത്തില്‍ സമിതി പ്രസിഡന്റ് പി.ഐ. അജയന്‍ അദ്ധ്യക്ഷത വഹിച്ചു. പത്മനാഭന്‍ വേങ്ങേരി, വി. പി. സനീബ് കുമാര്‍ , സാബു മാത്യു, ഗൗരിശങ്കര്‍ , വി. ചന്ദ്രശേഖരന്‍ , പി. എന്‍ . വേണുഗോപാലന്‍ നായര്‍ , ടി. സി. അബ്ദുള്‍ കരീം  എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *