പാതയില്‍ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് 23 ട്രെയിനുകള്‍ റദ്ദാക്കി

പാതയില്‍ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് 23 ട്രെയിനുകള്‍ റദ്ദാക്കി

ഷൊര്‍ണൂര്‍: തൃശൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. 23 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം – കണ്ണൂര്‍ എക്‌സ്പ്രസ്, (16305)
എറണാകുളം – ഗുരുവായൂര്‍ എക്‌സ്പ്രസ്, (06438)
എറണാകുളം – കായംകുളം മെമു, (06451)
കോട്ടയം – നിലമ്പൂര്‍ എക്‌സ്പ്രസ്, (16326)

നിലമ്പൂര്‍ – കോട്ടയം എക്‌സ്പ്രസ്, (16326)
നാഗര്‍കോവില്‍- മംഗലൂരു എക്‌സ്പ്രസ്, (16606)
മംഗലൂരു -നാഗര്‍കോവില്‍ എക്‌സ്പ്രസ്, (16605)
തിരുനെല്‍വേലി-പാലക്കാട് എക്‌സ്പ്രസ്, (16791)
പാലക്കാട് – തിരുനെല്‍വേലി എക്‌സ്പ്രസ്, (16792)

എറണാകുളം – ബംഗളൂരു,(12678)
ബംഗളൂരു- എറണാകുളം,(12677)
കൊച്ചുവേളി – ലോകമാന്യ,(12202)
ലോകമാന്യ- കൊച്ചുവേളി,(12201)
എറണാകുളം – പാലക്കാട്,(05798)

പാലക്കാട്- എറണാകുളം, (05797)
ആലപ്പുഴ- ചെന്നൈ എക്‌സ്പ്രസ്,(222640)
ചെന്നൈ – ആലപ്പുഴ എക്‌സ്്പ്രസ്,(22639)
എറണാകുളം ഷൊര്‍ണൂര്‍,(06018)

എറണാകുളം – ഗുരുവായൂര്‍,(06448)
ഗുരുവായുര്‍ – എറണാകുളം,(06477)
ഗുരുവായൂര്‍ -തൃശൂര്‍,(06455)
തൃശൂര്‍ – ഗുരുവായൂര്‍,(06446)
ഹൂബ്ലി- കൊച്ചുവേളി,(12777)
കൊച്ചുവേളി – ഹൂബ്ലി(12778) എന്നീ ട്രെയിനുകളാണ് സര്‍വീസ് റദ്ദാക്കിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *