ശ്രീ ഭദ്രകാളി ക്ഷേത്രം ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം മെയ് ഏഴ് മുതല്‍ 14 വരെ

ശ്രീ ഭദ്രകാളി ക്ഷേത്രം ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം മെയ് ഏഴ് മുതല്‍ 14 വരെ

കോഴിക്കോട്: ശ്രീ ഭദ്രകാളി ക്ഷേത്രം ആറാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മെയ് ഏഴ് മുതല്‍ 14 വരെ നടക്കും. മെയ് ഏഴിന് വൈകീട്ട് നാല് മണിക്ക് ഉദ്ഘാടനവും അഞ്ച് മണിക്ക് ആചാര്യവരണം തുടര്‍ന്ന് ഭാഗവതമാഹാത്മ്യ പാരായണം, 6.30ന് ദീപാരാധന. എല്ലാ ദിവസവും രാവിലെ ആറ് മണിക്ക് സമൂഹാര്‍ച്ചന, നമസ്‌കാരം എന്നിവയോടെ യജ്ഞം ആരംഭിക്കും. യജ്ഞാചാര്യന്‍ ഭാഗവത രത്‌നം ബ്രഹ്‌മശ്രീ മാളിക ഇല്ലം ഹരിഗോവിന്ദന്‍ നമ്പൂതിരി യജ്ഞത്തിന് നേതൃത്വം നല്‍കും.

Share

Leave a Reply

Your email address will not be published. Required fields are marked *