‘മാമുക്കോയയുടെ നഷ്ടം നികത്താനാവാത്തത്’

‘മാമുക്കോയയുടെ നഷ്ടം നികത്താനാവാത്തത്’

കോഴിക്കോട്: മാമുക്കോയയുടെ നിര്യാണം മലയാള സിനിമാ ലോകത്തിനുണ്ടാക്കുന്ന നഷ്ടം പരിഹരിക്കാനാവാത്തതാണെന്നും സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ മലയാളി പ്രേക്ഷകരെ കീഴടക്കിയ കലാകാരനായിരുന്നു അദ്ദേഹമെന്നും സി.എം.പി ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഒരു കലാകാരനെന്ന നിലയില്‍ സാമൂഹിക വിഷയങ്ങളില്‍ കൃത്യമായി ഇടപെടുകയും തന്റെ സ്വന്തം അഭിപ്രായം തുറന്നുപറയുകയും ചെയ്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹമെന്നും ജില്ലാ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *