നടന്‍ മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചിച്ചു

നടന്‍ മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്: ‘തിലകന്‍ അനുസ്മരണ സമിതി സംസ്ഥാന രക്ഷാധികാരി’ മാമുക്കോയയുടെ നിര്യാണത്തില്‍ സംസ്ഥാന പ്രസിഡന്റ് ജഗത് മയന്‍ ചന്ദ്രപുരി അനുശോചിച്ചു. മികച്ച നടനെന്നതിലുപരി നാട്യങ്ങളില്ലാത്ത മനുഷ്യസ്‌നേഹിയായ നടന്റെ മരണം നികത്താനാവാത്ത നഷ്ടമാണെന്നദ്ദേഹം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *