മാഹി: പന്തക്കല്‍ ഊരോത്തുമ്മല്‍ ക്ഷേത്രത്തിന് സമീപം ഞള്ളില്‍ ചന്ദ്രിക (47) നിര്യാതയായി. പരേതനായ ബാലന്റേയും നാരായണിയുടേയും മകളാണ്. ഭര്‍ത്താവ്: മോഹനന്‍ (ഓട്ടോ ഡ്രൈവര്‍, പള്ളൂര്‍ ഇരട്ടപിലാക്കൂല്‍ ). മക്കള്‍: സുമിത്ത്, സൂരജ് (ഇരുവരും വിദ്യാര്‍ഥികള്‍, മാഹി കോളേജ് ). സഹോദരങ്ങള്‍: രഞ്ജിനി, പരേതരായ പ്രീത, ഷൈലജ.