ജന്മദിനം ആഘോഷിച്ചു

ജന്മദിനം ആഘോഷിച്ചു

കോഴിക്കോട്: സിറ്റി സെന്റ് ജോസഫ്‌സ് ദേവലയ സഹവികാരി ഫാ.ജീവന്‍ വര്‍ഗീസ് തൈപ്പറമ്പില്‍ 32ാം ജന്മദിനം ദിവ്യബലി അര്‍പ്പിച്ച് ആഘോഷിച്ചു. വികാരി ഫാ.റെനി ഫ്രാന്‍സിസ് റോഡ്രിഗസ്, ഫാ.വിക്ടര്‍ തോമസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. വികാരി ഫാ.റെനി റോഡ്രിഗസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജോളി ജെറോം, ജോയിന്റ് സെക്രട്ടറി ബ്രിജേഷ് പ്രവീണ്‍, സെന്റ് വിന്‍സെന്റ്‌സ് കോളനി-ഹോളി റെഡിമേഴ്‌സ് കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അജി മരിയ കുര്യന്‍, ഫാ.ജീവന്‍ വര്‍ഗീസ് തൈപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ഫാ.വിക്ടര്‍ തോമസ്, സിസിറ്റര്‍ ശ്രുതി മരിയ, ഡൊണാള്‍ഡ് എന്നിവര്‍ ഉപഹാരം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *