മാഹി: ചൊക്ലിമാരാങ്കണ്ടി കുറ്റിക്കാട്ടില്‍ കൂടോന്റെവിട അസീസ് (85) നിര്യാതനായി. ഭാര്യ:സുബൈദ. മക്കള്‍: ജമീല, ജസീല, ജയീസ് (എം.ആര്‍.എ ബേക്കറി, മാഹി), ജവാസ് (ആരതി ബേക്കറി, കാഞ്ഞിരം), ജസ്മില. മരുമക്കള്‍: ഇക്ബാല്‍ (മത്തിപ്പറമ്പ്), സിദ്ദീഖ് (പുന്നോല്‍ ), സാജിത് (ഗ്രാമത്തി), മിസിരിയ (വയലില്‍ പീടിക), ഷഹനാസ് ( തലശ്ശേരി). സഹോദരങ്ങള്‍: പരേതരായ മഹമ്മൂദ്, ഉസ്മാന്‍.