മാഹി: തട്ടോളിക്കര വടക്കയില്‍ അമ്മുക്കുട്ടിയമ്മ (99) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാത്തോടത്ത് കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: ലക്ഷ്മി അമ്മ, ഗംഗാധരന്‍, സരോജിനി, രാജാമണി, സോമനാഥന്‍, പത്മനാഭന്‍ (ജെ.എഫ്,ആര്‍.എ മാഹി വൈസ് പ്രസിഡന്റ് ) , പരേതനായ ബാലന്‍ നായര്‍. മരുമക്കള്‍: പാര്‍വ്വതി, പ്രേമരാജന്‍, ശാന്ത, പരേതനായ ഭാസ്‌കരന്‍, പരേതനായ ശങ്കരക്കുറുപ്പ്, സുനിത, പ്രീത.