സാംസ്‌കാരിക സദസും ഇഫ്താര്‍ സംഗമവും നടത്തി

സാംസ്‌കാരിക സദസും ഇഫ്താര്‍ സംഗമവും നടത്തി

തലശ്ശേരി: പിണറായി പെരുമ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി ന്യൂനപക്ഷ ട്രസ്റ്റ് പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍ പരിസരത്ത് സാംസ്‌കാരിക സദസും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് സി.ഐ.ഡി പി.പി സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഒ.വി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്ള സഖാഫി പ്രഭാഷണം നടത്തി. സി.എ ഷറഫുദ്ദീന്‍, സി.എന്‍ ചന്ദ്രന്‍ , കക്കോത്ത് രാജന്‍, പി.രാജീവന്‍, എന്‍.പി.താഹിര്‍, റഫീഖ് അഹ്‌സനി, അബ്ദുള്ള സഹദി, എന്‍.ഉസ്മാന്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *