സതി നാരായണന്‍ നിര്യാതയായി

സതി നാരായണന്‍ നിര്യാതയായി

പുതുച്ചേരി: പുതുച്ചേരി അണ്ണാനഗറില്‍ മയ്യഴി സ്വദേശി സതി നാരായണന്‍ (77) നിര്യാതയായി. പരേതരായ കുമ്പളപ്പുറത്ത് ചാത്തു-മാണിക്കം ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പരേതനായ ഭരണിക്കല്‍ നാരായണന്‍. മക്കള്‍: സി.പി രാജ്കുമാര്‍ , സി.പി.രാഗേഷ്, രേഖ സൈമണ്‍. പുതുച്ചേരി തദ്ദേശ സ്വയംഭരണ വകുപ്പ് മുന്‍ ഡയരക്ടര്‍ എ.ബാലസുബ്രഹ്‌മണ്യത്തിന്റെ ഭാര്യ പരേതയായ കൗസല്യ ഭര്‍തൃ സഹോദരിയാണ്.
സഹോദരങ്ങള്‍: കുമ്പളപ്പുറത്ത് ജനാര്‍ദ്ദനന്‍ , പ്രേമ, രാധ, രവീന്ദ്രന്‍, രജിത , പരേതനായ ചന്ദ്രന്‍.
സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പുതുച്ചേരിയില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *