Local ജഗദീഷ് ആര് ഭാനുസാലി നിര്യാതനായി April 21, 2023April 21, 20231 min read Nizar ബംഗളൂരു: ജഗദീഷ് ആര് ഭാനുസാലി (74) നിര്യാതനായി. കോഴിക്കോട്ടെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വമായ ആര്.ജയന്ത്കുമാറിന്റെ മൂത്ത സഹോദരനാണ്. ഭാര്യ: നിത.ജെ. മക്കള്‍: ജെസല്‍, ഗൗരവ്. മറ്റ് സഹോദരങ്ങള്‍: രമേഷ് ആര് ഭാനുസാലി. Related Share