കേരളത്തിലെ ആദ്യ റോബോട്ടിക് എക്സ്പോ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

കേരളത്തിലെ ആദ്യ റോബോട്ടിക് എക്സ്പോ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: കേരളത്തിലെ ആദ്യ റോബോട്ടിക് എക്സ്പോയ്ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് പരിസരം വേദിയാകുന്നു. മുന്‍ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ എം.എല്‍.എ ഏപ്രില്‍ 24ന് വൈകിട്ട് 3 മണിക്ക് എക്സ്പോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഏപ്രില്‍ 24, 25, 26 തിയ്യതികളിലാണ് പ്രദര്‍ശനം നടക്കുക. മൂന്ന് ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ 26ന് രാത്രി എട്ട് മണിവരെ നീണ്ടുനില്‍ക്കുന്ന എക്സ്പോയില്‍ വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *