Local രാജന്‍ നിര്യാതനായി April 20, 2023April 20, 20231 min read Nizar ന്യൂമാഹി: കവിയൂര്‍ പൊയില്‍മീത്തല്‍ രാജന്‍ (67) നിര്യാതനായി. ഭാര്യ:വത്സല, മക്കള്‍:ജോസ്‌ന, ജിംമ്‌ന, ജിസ്‌ന. മരുമക്കള്‍: രാജേഷ് കൂരാറ, രതീഷ് മേക്കുന്ന്, സുബീഷ് ഈസ്റ്റ് പള്ളൂര്‍. സഹോദരങ്ങള്‍: രോഹിണി പുല്ലുക്കര, പരേതരായ വാസു, ദാസന്‍. Related Share