ജില്ലാതല സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ 23 ന്

ജില്ലാതല സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ 23 ന്

കോഴിക്കോട്:  തൃശ്ശൂര്‍ ആഗോള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ചിനെതിരേ വ്യാപകമായി നടക്കുന്ന കടന്നാക്രമണങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള വിശ്വാസികളുടെ കോഴിക്കോട് ജില്ലാതല സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ 23 ന് വൈകിട്ട് 3 മണിക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ നടക്കും.

കണ്‍വെന്‍ഷന്‍ ഡി. സി. സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ യൂനിയന്‍ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി സി. പി ചെറിയ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *