കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

കതിരൂര്‍: കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കതിരൂര്‍ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഗവ.പ്ലീഡര്‍ അഡ്വ.കെ.അജിത്ത് കുമാര്‍, മേരി മാത ചാരിറ്റബിള്‍ ചെയര്‍മാന്‍ റവ.ഫാ. ഡോ.ജി.എസ് ഫ്രാന്‍സിസ്, കേരള വഖഫ് ബോര്‍ഡ് അംഗം അഡ്വ.പി.വി സൈനുദ്ദിന്‍, റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സല്‍, ഹിതൈഷിണി ബിനിഷ്, സെക്രട്ടറി പി.എം ഹേമലത എന്നിവര്‍ സംസാരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള വര്‍ നോമ്പു തുറയില്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *