പി.കെ കണാരന്‍ നിര്യാതനായി

പി.കെ കണാരന്‍ നിര്യാതനായി

തലക്കുളത്തൂര്‍: പറമ്പത്ത് തെരുവിലെ റിട്ട.ലെയ സെക്രട്ടറി (ബീച്ച് ആശുപത്രി) പി.കെ കണാരന്‍ (76) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കള്‍: രമ, രഘു. മരുമക്കള്‍: രമേശന്‍, സുമിത. കൊച്ചുമക്കള്‍: ശ്രീരാഗ്, ശ്രീപ്രിയ, വൈശാഖ്, വിസ്മയ.

Share

Leave a Reply

Your email address will not be published. Required fields are marked *