കലാ കായിക മത്സരങ്ങള്‍ നടത്തുന്നു

കലാ കായിക മത്സരങ്ങള്‍ നടത്തുന്നു

മാഹി:  ചെറുകല്ലായി രക്തസാക്ഷി ദിനാചരണത്തിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ കലാ -കായിക മത്സരങ്ങള്‍ നടത്തുന്നു.

ഏപ്രില്‍ 26 ന് രാവിലെ 9 മണിമുതല്‍ മാഹിപുത്തലത്ത് ചെസ് ടൂര്‍ണ്ണമെന്റ് നടക്കും.16 വയസ്സ് വരെയും 16വയസ്സിന് മുകളിലും രണ്ട് വിഭാഗത്തിലായാണ്  മത്സരം.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഏപ്രില്‍ 23 ന് മുമ്പായി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 94748 1153,9446534650

 

Share

Leave a Reply

Your email address will not be published. Required fields are marked *