ഡയാലിസിസ് സെന്ററില്‍ നോമ്പ്തുറ സംഘടിപ്പിച്ചു

ഡയാലിസിസ് സെന്ററില്‍ നോമ്പ്തുറ സംഘടിപ്പിച്ചു

മാഹി: ആതുരസേവന രംഗത്ത് നിര്‍ധന രോഗികളുടെ അഭയകേന്ദ്രമായ കമ്മ്യൂണിറ്റി ഡയാലിസിസ് സെന്റര്‍ (തണല്‍) മാഹി കേന്ദ്രത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബന്ധുക്കള്‍ക്കുമായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സെന്റര്‍ സെക്രട്ടറി ഇ.കെ റഫീഖ്, തണല്‍ കേന്ദ്ര കമ്മിറ്റി അംഗം അന്‍വര്‍ സാദത്ത്, സി.എച്ച് സെന്റര്‍ പ്രസിഡന്റ് എ.വി യൂസഫ്, വഖഫ് ബോര്‍ഡ് അംഗം വി.പി.എ റഹ്‌മാന്‍, ഹജ്ജ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ടി.കെ വസിം, ജീവകാരുണ്യ പ്രവര്‍ത്തകന്‍ സെമീര്‍ പെരിങ്ങാടി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *