ദേശീയ ബാലതരംഗം ജില്ലാ കമ്മിറ്റി ‘വിഷുകൈനീട്ടം’ സംഘടിപ്പിച്ചു

ദേശീയ ബാലതരംഗം ജില്ലാ കമ്മിറ്റി ‘വിഷുകൈനീട്ടം’ സംഘടിപ്പിച്ചു

കോഴിക്കോട്: ദേശീയ ബാലതരംഗം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘വിഷുകൈനീട്ടം’ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജഗത്മയന്‍ ചന്ദ്രപുരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണപ്രസി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.സവിതകുമാരി, പത്മശ്രീ ജഗത്, അര്‍പ്പിത് ശ്യാം, വിനോദ്.കെ, ആത്മജ്, ഷറഫുദ്ദീന്‍ കെ.വി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി 80 കുട്ടികള്‍ക്ക് വിഷു കൈനീട്ടവും നിര്‍ധനര്‍ക്ക് വിഷു- പെരുന്നാള്‍ കിറ്റുകളും നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *