സുള്യ: സംപജെ ഗൂനഡ്കയിലെ തെക്കില്‍ കുടുംബത്തിലെ ചേറൂര്‍ അബ്ദുള്‍ റഹ്‌മാന്‍ (65) നിര്യാതനായി. പരേതനായ ചേറൂര്‍ മുഹമ്മദിന്റെ മകനാണ്. കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: അസ്ഹറുദ്ദീന്‍ ചേരൂര്‍ (ദുബായ്), അയ്യൂബ് ചേരൂര്‍ (ബാംഗ്ലൂര്‍), ഫാമിന, സഹിന. മരുമക്കല്‍: പരേതനായ ഹംസ സഖാഫി, എം.ബി ജാബിര്‍ തെക്കില്‍ ഗൂനഡ്ക. സഹോദരങ്ങള്‍: അബ്ബാസ് ചേറൂര്‍ ഗൂനഡ്ക, ഇബ്രാഹിം ചേറൂര്‍ ഗൂനഡ്ക, മൂസാന്‍ ചേറൂര്‍, അബ്ദുല്ല ചേറൂര്‍, മൊയ്ദീന്‍ ചേറൂര്‍, ഫാത്തിമ ചേറൂര്‍. സുല്യ കെ.പി.സി.സി വക്താവ് ടി.എം ഷാഹിദ് തെക്കില്‍ നിര്യാണത്തില്‍ അനുശോചിച്ചു.