സൈനുദ്ദീന്‍ ലബ്ബ മാസ്റ്ററെ രാഷ്ട്രീയ ലോക്ദള്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്തു

സൈനുദ്ദീന്‍ ലബ്ബ മാസ്റ്ററെ രാഷ്ട്രീയ ലോക്ദള്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്തു

പത്തനംതിട്ട: രാഷ്ട്രീയ ലോക്ദള്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി കോന്നി കുമ്മണ്ണൂര്‍ സൈനുദ്ദീന്‍ ലബ്ബ മാസ്റ്ററെ നോമിനേറ്റ് ചെയ്തു. മുന്‍പ് ലോക്ദള്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സൈനുദ്ദീന്‍ ഫോറസ്റ്റ് ജനറല്‍വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായി ശിവരാമഭാരതിയോടൊപ്പം 1984ല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *