സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു

സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു

തലശ്ശേരി: ലോഗന്‍സ് റോഡിലെ വ്യാപാര സമൂഹം ടാജ് ലോഡ്ജ് ഓഡിറ്റോറിയത്തില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. പി.വി.സാബിര്‍, ബാറയില്‍ ഹസിബ്, റഫീഖ് ഗുജ്‌റി, കെ.ഇ ഹാഷിം എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *