ഭൗതികശാസ്ത്രത്തില്‍ സി.രാഖിക്ക് ഡോക്ടറേറ്റ്

ഭൗതികശാസ്ത്രത്തില്‍ സി.രാഖിക്ക് ഡോക്ടറേറ്റ്

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ നേടിയ ടെലിവറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസര്‍ സി.രാഖി ഡോക്ടറേറ്റ് നേടി .മുഴപ്പിലങ്ങാട്ടെ റിട്ട: എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സി.രാജന്റേയും കെ.ഉഷയുടേയും മകളാണ്. ഭര്‍ത്താവ്: ചേതന്‍ ചന്ദ്രന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *