Local ബിന്ദു നിര്യാതയായി April 11, 20231 min read Nizar ന്യൂമാഹി: കവിയൂരിലെ കാട്ടില്‍പുരയില്‍ ബിന്ദു(39) നിര്യാതയായി. വയലളം ആയാടത്തില്‍ പരേതനായ ബാലകൃഷ്ണന്റേയും വസന്തയുടേയും മകളാണ്. ഭര്‍ത്താവ്: വിജേഷ് (കെ.പി ബിജു). മക്കള്‍: അംഗന, അംബരീഷ് (വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: അനൂപ്,അനില്‍. Related Share