നടന്‍ വീനീത് പന്നിയങ്കര ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

നടന്‍ വീനീത് പന്നിയങ്കര ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

നടന്‍ വീനീത് പന്നിയങ്കര ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തി. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ യു.സുനില്‍കുമാര്‍ വിനീതിനെ പൊന്നാട അണിയിച്ച് ആദരിച്ചു, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ സി. മനോജ് കുമാര്‍, സന്തോഷ് , സി. രാജീവന്‍ തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *