കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാക്കളെ അനുമോദിച്ചു

കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാക്കളെ അനുമോദിച്ചു

തലശ്ശേരി: പുരോഗമന കലാ സാഹിത്യ സംഘം മേഖല കമ്മിറ്റി കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ സുരേഷ് ബാബു ശ്രീസ്ഥ, കലാമണ്ഡലം ഷീബ കൃഷ്ണകുമാര്‍ എന്നിവരെ അനുമോദിച്ചു ക്ഷീര സംഘം ഹാളില്‍ നടന്ന ചടങ്ങ് സംസ്ഥാന സെക്രട്ടറി എം.കെ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. കെ. ജയപ്രകാശന്‍ അധ്യക്ഷത വഹിച്ചു. ടി.എം ദിനേശന്‍ , മുകുന്ദന്‍ മഠത്തില്‍, പി.സി.എച്ച് ശശീധരന്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *