ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത അഞ്ച് ദിവസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വിവിധ പ്രദേശങ്ങളില്‍ വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്.
മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ചെറിയ മഴയ്ക്കും ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്.