സൗജന്യ വെബിനാര്‍ സംഘടിപ്പിച്ചു

സൗജന്യ വെബിനാര്‍ സംഘടിപ്പിച്ചു

കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി) സൗജന്യ വെബിനാര്‍ സംഘടിപ്പിച്ചു. വിദ്യഭ്യാസത്തില്‍ സാങ്കേതിക വിദ്യയുടെ പ്രാധാന്യംഎന്ന വിഷയത്തില്‍ ഐഷസമീഷ (ഫൗണ്ടര്‍ ആന്റ് ചീഫ് ട്രെയ്‌നര്‍ ഓഫ് കോണ്ടര്‍ഫിന്‍) ക്ലാസിന് നേതൃത്വം നല്‍കി. എന്‍.സി.ഡി.സി അധ്യാപിക റഹ്‌മത്ത് സലാം സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *