ഏറനാടന്‍ വിത്തുകള്‍ ദര്‍ശനത്തില്‍

ഏറനാടന്‍ വിത്തുകള്‍ ദര്‍ശനത്തില്‍

കോഴിക്കോട്: ഏറനാടന്‍ കര്‍ഷകരുടെ ജൈവ കൃഷി ഇടങ്ങളില്‍ നിന്ന് സുരേഷ് മലയാളി നേരിട്ടു ശേഖരിച്ച വിത്തുകളുമായി 14ന് വെള്ളിയാഴ്ച കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാലയില്‍ പ്രദര്‍ശന വില്‍പന. രാവിലെ 11 മണി മുതല്‍ നാല് മണി വരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് സമീപത്തെ ദര്‍ശനം ഗ്രന്ഥശാല ഹാളിലാണ് പ്രദര്‍ശനം. വിവരങ്ങള്‍ക്ക്: 9745039398.

 

Share

Leave a Reply

Your email address will not be published. Required fields are marked *